ദോഹ: അറിവിന്റെ അക്ഷരമുറ്റമായ മുപ്പത്തിമൂന്നാമത് ദോഹ അന്താരാഷ്ട്ര പുസ്തകമേളയിൽ (DIBF 2026) സജീവ സാന്നിധ്യമായി കേരളത്തിലെ പ്രമുഖ പ്രസാധകരായ യുവത ബുക്ക് ഹൗസും. മെയ് 14 മുതൽ 23 വരെ ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ (DECC) നടക്കുന്ന മേളയിൽ സ്റ്റാൾ നമ്പർ H5-15 ലാണ് യുവതയുടെ പുസ്തകശേഖരം ഒരുക്കിയിരിക്കുന്നത്.
പ്രധാന ആകർഷണങ്ങൾ:
വിപുലമായ ശേഖരം: ഇസ്ലാമിക ഗ്രന്ഥങ്ങൾ, ചരിത്രം, പൊതുവിജ്ഞാനം, ഹദീസ് പഠനങ്ങൾ തുടങ്ങി വൈവിധ്യമാർന്ന വിഷയങ്ങളിലുള്ള പുസ്തകങ്ങൾ മേളയിൽ ലഭ്യമാകും. ......
ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിലാണ് ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് സോണിയാ ഗാന്ധിയെ പ്രവേശിപ്പിച്ചത്. ......
കേരളത്തിലെ പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്നതിൽ തുടരുന്ന അനിശ്ചിതത്വം കോൺഗ്രസ് ക്യാമ്പിൽ കടുത്ത പ്രതിഷേധം. തീരുമാനം പത്താം ദിവസത്തിലേക്ക് നീണ്ടതോടെ പാർട്ടി പ്രവർത്തകരുടെ പ്രതിഷേധം വിവിധ ഭാഗങ്ങളിൽ ശക്തമാകുകയാണ്. ......
ഡൽഹിയിലെ പ്രശസ്തമായ സെന്റ് സ്റ്റീഫൻസ് കോളേജിന്റെ പതിനാലാമത് പ്രിൻസിപ്പലായി പ്രൊഫ.സൂസൻ എലിയാസിനെ നിയമിച്ചു. പത്തനംതിട്ട റാന്നി സ്വദേശിയാണ്
145 വർഷത്തെ കോളേജിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിത ഈ പദവിയിലെത്തുന്നത്.കോളേജ് ചെയർമാനും ഡൽഹി ബിഷപ്പുമായ റൈറ്റ് റവ. ......
സ്വർണ വിലയിൽ ഇന്ന് വൻ കുതിപ്പ്. ഇറക്കുമതി തീരുവ കൂട്ടിയതോടെയാണ് സ്വർണവില കുതിച്ചു കയറിയത്.......
ജനപ്രിയ സൂപ്പർസ്റ്റാർ ജോസഫ് വിജയിന്റെ രാഷ്ട്രീയപ്രവേശത്തെ തുടക്കം മുതൽ എതിർത്തതും അത് നടക്കാതിരിക്കാൻ കരുനീക്കിയതും തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന എം കെ സ്റ്റാലിനും അദ്ദേഹം നേതൃത്വം കൊടുത്ത ഡി എം കെയുമായിരുന്നു. എന്നാൽ അതൊന്നും മനസ്സിൽ വെക്കാതെ അധികാരവും പ്രതാപവും നഷ്ടപ്പെട്ട സ്റ്റാലിനെ അദ്ദേഹത്തിന്റെ വീട്ടിൽ പോയി സന്ദർശിക്കാൻ പുതിയ മുഖ്യമന്ത്രി വിജയ് കാട്ടിയ രാഷ്ട്രീയചാതുര്യം പ്രശംസനീയമാണ്. ......
കൊല്ലം: സി.പി.ഐ കൊല്ലം ജില്ലാ കൗൺസിൽ യോഗത്തിൽ സംസ്ഥാന നേതൃത്വത്തിനെതിരെ കടുത്ത വിമർശനം ഉയർന്നു. ജില്ലയിലെ ഒരു മുതിർന്ന നേതാവാണ് കൗൺസിൽ യോഗത്തിൽ സംസ്ഥാന നേതൃത്വത്തിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചത്. ......
കൊല്ലം/തിരുവനന്തപുരം:പതിറ്റാണ്ടുകൾ നീണ്ട രാഷ്ട്രീയ വനവാസത്തിനും പാർശ്വവൽക്കരണത്തിനും അറുതി കുറിച്ചുകൊണ്ട് കേരള രാഷ്ട്രീയത്തിന്റെ വിരിമാറിലേക്ക് റെവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടി (RSP) വീണ്ടും ചുവടുറപ്പിക്കുകയാണ്. 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം കേവലമൊരു രാഷ്ട്രീയ വിജയമല്ല; മറിച്ച് തന്നെയും തന്റെ പ്രസ്ഥാനത്തെയും ഉന്മൂലനം ചെയ്യാൻ ശ്രമിച്ച രാഷ്ട്രീയ എതിരാളികൾക്കുള്ള കൃത്യമായ മറുപടിയാണെന്ന് എൻ.കെ. ......
ന്യൂഡൽഹി: രാജ്യത്തെ ഇന്ധന പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിൽ മാതൃകാപരമായ തീരുമാനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വന്തം സുരക്ഷാ വാഹനവ്യൂഹത്തിലെ വാഹനങ്ങളുടെ എണ്ണം പകുതിയായി കുറയ്ക്കാൻ അദ്ദേഹം നിർദേശം നൽകി. ......
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രതിപക്ഷ നേതൃസ്ഥാനം സംബന്ധിച്ച സി.പി.എം തീരുമാനം വൈകുമെന്ന് സൂചന. കഴിഞ്ഞ ദിവസം ചേർന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഈ വിഷയം ചർച്ച ചെയ്തില്ല. ......